ഡയറി

ഒരു ഡയറി കിട്ടി.
എന്തെല്ലാം എഴുതണമെന്ന
ചിന്തയായി പിന്നെ…
കുറേക്കഴിഞ്ഞ്‌
ആകാശവും ഭൂമിയും സമയവുമില്ലാത്തൊരു ലോകത്ത്‌
ചിന്തകൾ തനിച്ചായി.
അന്വേഷിച്ചുപോയ ഉത്തരങ്ങൾ കിട്ടിയില്ല.
ചിന്തകൾ പേരറിയാത്ത ശൂന്യതയിൽ
മൌനത്തോടൊപ്പം തനിച്ചായി.
പക്ഷേ ദു:ഖിച്ചില്ല.
അല്ലെങ്കിലും ഉത്തരങ്ങൾ ആർക്കു വേണം?

ഒരു ഡയറി കിട്ടി.
എന്തെല്ലാം എഴുതണം?

diary-cover-ws-a4-eng

 

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w